പാനൂരില്‍ ബോംബ് സ്ഫോടനം: നാലു പേര്‍ക്ക് പരിക്ക്
ബോംബ് നിര്‍മാണത്തിനിടെയാകാം സ്ഫോടനം നടന്നതെന്നാണ് പ്രാഥമിക നിഗമനം അതുകൊണ്ട് തന്നെ പരിസര പ്രദേശങ്ങളില്‍ പോലീസ് പരിശോധന നടത്തി വരികയാണ്
ബോംബ് നിര്‍മാണത്തിനിടെയാകാം സ്ഫോടനം നടന്നതെന്നാണ് പ്രാഥമിക നിഗമനം അതുകൊണ്ട് തന്നെ പരിസര പ്രദേശങ്ങളില്‍ പോലീസ് പരിശോധന നടത്തി വരികയാണ്
വെള്ളിയാഴ്ച രാത്രി ഏഴരയോട് കൂടിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്പ്പെട്ടിരുന്നവര്ക്കിടയില് സ്ഫോടനം ഉണ്ടായത്.
1990-ല്‍ രാജ്യത്തുണ്ടായ ആഭ്യന്തര യുദ്ധത്തിനു ശേഷം നടന്ന ഏറ്റവും വലിയ സ്ഫോടനമാണിത്.
ലെബനന് തലസ്ഥാനമായ ബെയ്റൂത്തിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ 22 പേര് കൊല്ലപ്പെട്ടു
ഇറാഖില്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന സ്ഫോടനത്തില്‍ 66 പേര് കൊല്ലപ്പെട്ടു,150-ല്‍ അധികം ആളുകള്‍ക്ക് പരിക്ക്