ഛത്തിസ്‌ഗഡ്: മാവോയിസ്റ്റുകളുടെ ഇരട്ട ആക്രമണത്തില്‍ 14 മരണം
ഛത്തിസ്‌ഗഡില്‍ മാവോയിസ്റ്റുകള്‍ ശനിയാഴ്ച നടത്തിയ ഇരട്ട ആക്രമണത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സുരക്ഷാ സൈനികരും അടക്കം 14 പേര്‍ കൊല്ലപ്പെട്ടു.
ഛത്തിസ്‌ഗഡില്‍ മാവോയിസ്റ്റുകള്‍ ശനിയാഴ്ച നടത്തിയ ഇരട്ട ആക്രമണത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സുരക്ഷാ സൈനികരും അടക്കം 14 പേര്‍ കൊല്ലപ്പെട്ടു.
ഛത്തിസ്‌ഗഡിലെ ഗോത്രവര്‍ഗ്ഗ മേഖലയായ ബസ്തറില്‍ സുരക്ഷാ സൈനികര്‍ക്ക് നേരെ മാവോയിസ്റ്റ് സംഘം നടത്തിയ ആക്രമണത്തില്‍ ഒരു സബ് ഇന്‍സ്പെക്ടര്‍ അടക്കം ആറു പോലീസുകാര്‍ കൊല്ലപ്പെട്ടു.
90 അംഗ നിയമസഭയില്‍ 47 സീറ്റില്‍ വിജയിച്ച് ബി.ജെ.പി കേവല ഭൂരിപക്ഷം നേടി. ഇതോടെ മുഖ്യമന്ത്രി രമണ്‍ സിങ്ങിന് അധികാരത്തില്‍ മൂന്നാമൂഴത്തിന് അവസരമൊരുങ്ങി.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മാവോവാദികളെ എതിര്‍ക്കാന്‍ രൂപീകരിച്ച സ്വകാര്യ സേന സല്‍വാ ജുദൂമിന്റെ സ്ഥാപകനുമായ മഹേന്ദ്ര കര്‍മയും കൊല്ലപ്പെട്ടവരില്‍ പെടും.