വെള്ളാപ്പള്ളി സിപിഎമ്മിന്റെ മൈക്ക് ആകുന്നു
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, മുഖ്യമന്ത്രി പിണറായി വിജയൻറെ മൈക്കായി മാറുന്നു. ഏറ്റവും ഒടുവിലത്തെ അതിൻറെ തെളിവാണ് അദ്ദേഹം മുസ്ലിം ഭീഷണി ഉയർത്തുകയും ഈഴവർ ജാതി പറഞ്ഞ് അർഹിക്കുന്ന സീറ്റുകൾ മുന്നണികളിൽ നിന്ന് വാങ്ങിക്കണമെന്ന് പറയുകയും ചെയ്തിരിക്കുന്നത്.
വെള്ളാപ്പള്ളിയുടെ മലപ്പുറം പ്രസംഗവും ചേർത്തല ആദരവും മുൻകൂട്ടി ആസൂത്രണം ചെയ്തത്
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചേർത്തലയിൽ ആദരിച്ച പരിപാടി സംഘടിപ്പിച്ചതിന്റെ പിന്നിൽ പിണറായി വിജയൻ ആണെന്ന് കരുതേണ്ടിയിരിക്കുന്നു
വെള്ളാപ്പള്ളിയുടെ മലപ്പുറം പ്രസംഗം പിണറായിക്ക് വേണ്ടി
എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ശനിയാഴ്ച മലപ്പുറത്ത് നടത്തിയ മുസ്ലിം പേടി പ്രസംഗം മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി .
ആന്റണിയുടെ ആദര്‍ശവും നിലപാടും
ആദര്‍ശം എന്നാല്‍ ഉത്തരവാദിത്വമാണ്. തന്റെ ഉത്തരവാദിത്വം വേണ്ടവിധം പ്രയോഗിക്കാഞ്ഞതിന്റെ ഫലം തന്നെയാണ് ഈ അഴിമതി അരങ്ങേറാന്‍ കാരണം. അതിനാണ് ഭരണപരമായി ഏതു തീരുമാനവുമെടുക്കാന്‍ അദ്ദേഹത്തില്‍ അധികാരം നിക്ഷിപ്തമായിരിക്കുന്നത്. ഇപ്പോള്‍ രാജിവച്ചില്ലെങ്കിലും ഔചിത്യത്തിന്റെ പേരിലെങ്കിലും ഈ അഴിമതിയുടെ ധാര്‍മിക ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കേണ്ടതാണ്.
