അഡ്വ.എം.കെ.ദാമോദരന്‍ അന്തരിച്ചു.
കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് എം.കെ.ദാമോദരന്‍ (76)അന്തരിച്ചു.
കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് എം.കെ.ദാമോദരന്‍ (76)അന്തരിച്ചു.
മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ മുഖ്യമന്ത്രിയുടെ ആക്രോശത്തില്‍ സി.പി.എം കേന്ദ്രനേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തി
അങ്ങോട്ടു യദ്ധം പ്രഖ്യാപിച്ചിട്ടും തിരിച്ച് ആക്രമിക്കാന്‍ വരാത്ത ഈ തെരുവുനായ്ക്കളില്‍ നിന്ന് പാഠങ്ങള്‍ ധാരാളം മലയാളിക്ക് പഠിക്കാനുണ്ട്. വിശേഷിച്ചും കേരളത്തിലെ ബി.ജെ.പി-സി.പി.എം നേതാക്കള്‍ക്കും അണികള്‍ക്കും
കഴിഞ്ഞ ദിവസം തലസ്ഥാനത്ത് ബി.ജെ.പി ഓഫീസ് ആക്രമിക്കാനെത്തിയവരെ തടയാന്‍ ശ്രമിച്ച പോലീസുകാരന് 5000 രൂപപാരിതോഷികം. അക്രമം കണ്ട് നിന്ന രണ്ടു പോലീസുകാരെ നേരത്തെസസ്‌പെന്‍ഡ് ചെയ്തിരുന്നു.
സെന്‍കുമാറിനെതിരെ ഇവ്വിധം കേസ്സെടുത്തത് കേരളത്തിലെ മതസ്പര്‍ദ്ധ വര്‍ധിക്കാനും ഭൂരിപക്ഷ വര്‍ഗ്ഗീയതയെ വളര്‍ത്താനും മാത്രമേ സഹായിക്കുകയുള്ളു. അത്തരം സാഹചര്യം ബി.ജെ.പി പ്രയോജനപ്പെടുത്തുകയും ചെയ്യും. ഫലമോ?
ദേവികുളം സബ്കളക്ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമനെ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് ഡയറക്ടറായി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ശ്രീറാമിനെ മാറ്റിയത് മൂന്നാറിലെ ലൗഡെയില്‍ എന്ന ഹോം സ്‌റ്റേ നടത്തുന്ന വി.വി ജോര്‍ജ്ജിന്റെ താല്‍പ്പര്യം സംരക്ഷിക്കാനാണ്.