ജനസംഖ്യയില്‍ ഡല്‍ഹി ലോകത്തെ രണ്ടാമത്തെ വലിയ നഗരം
ലോകത്തെ നഗരങ്ങളില്‍ ജനസംഖ്യയില്‍ ടോക്യോയ്ക്ക് പുറകില്‍ ഡല്‍ഹി രണ്ടാമത്. നിലവിലെ 2.5 കോടിയില്‍ നിന്ന് ഇന്ത്യന്‍ തലസ്ഥാനത്തെ ജനസംഖ്യ 2030-ല്‍ 3.6 കോടിയായി ഉയരുമെന്നും യു.എന്‍ റിപ്പോര്‍ട്ട്.
ലോകത്തെ നഗരങ്ങളില്‍ ജനസംഖ്യയില്‍ ടോക്യോയ്ക്ക് പുറകില്‍ ഡല്‍ഹി രണ്ടാമത്. നിലവിലെ 2.5 കോടിയില്‍ നിന്ന് ഇന്ത്യന്‍ തലസ്ഥാനത്തെ ജനസംഖ്യ 2030-ല്‍ 3.6 കോടിയായി ഉയരുമെന്നും യു.എന്‍ റിപ്പോര്‍ട്ട്.
പാക്കിസ്ഥാന്, ശ്രീലങ്ക, ദുബായ്, കുവൈത്ത്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന മയക്കുമരുന്ന് കടത്ത് ശൃംഖലയാണ് ഇവരുടെതെന്ന് പോലീസ് അറിയിച്ചു.
ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആം ആദ്മി പാര്‍ട്ടിയ്ക്ക് വീണ്ടും പിന്തുണ നല്‍കില്ലെന്ന് കോണ്‍ഗ്രസ് ഡല്‍ഹി ഘടകം.
ലോകത്തിലെ 1,600 നഗരങ്ങളില്‍ നടത്തിയ പഠനത്തില്‍ ഏറ്റവും മലിനമായ വായു ഡല്‍ഹിയിലേതെന്ന് യു.എന്‍ ഏജന്‍സിയായ ലോകാരോഗ്യ സംഘടന
ജനലോക്പാല്‍ ബില്‍ പാസാക്കാന്‍ കഴിയാതെവന്ന ദിവസം തന്നെ രാജിവച്ച നടപടി തെറ്റായിപ്പോയി എന്നും എതാനും ദിവസങ്ങള്‍കൂടി മുഖ്യമന്ത്രിസ്ഥാനത്ത് തുടരണമായിരുന്നു എന്നും യോഗങ്ങൾ വിളിച്ചുകൂട്ടി രാജിവെക്കേണ്ടിവരുന്ന സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്തണമായിരുന്നു എന്നും കെജ്രിവാള് പറഞ്ഞു.
ഡല്‍ഹി എംയിസ് ആശുപത്രിയിലെ മലയാളി നഴ്സ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ജന്ദര്‍മന്തറില്‍ വച്ച് നഴ്സുമാര്‍ ധര്‍ണ്ണ നടത്തുന്നു.