സംസ്ഥാനത്ത് മൂന്ന് പുതിയ വിദ്യാഭ്യാസ ജില്ലകള്‍ രൂപീകരിക്കും
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ്, പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്, മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി എന്നിവ ആസ്ഥാനമാക്കി ജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ രൂപീകരിക്കുവാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്

