തോക്കിന് വേണ്ടി വാദിച്ച് തോക്കിനാൽ ഒടുങ്ങിയ ചാർലി കിർക്ക്
കൺസർവേറ്റീവ് പാർട്ടിയുടെ യുവനിരയുടെ താരമായ ചാർലി കിർക്ക് തോക്ക് കൈവശം സൂക്ഷിക്കാനുള്ള അവകാശത്തിനുവേണ്ടി വാദിച്ച് ഒടുവിൽ വെടിയുണ്ടയറ്റ് തന്നെ മരിച്ചു
മന്ത്രിമാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ രാജിക്ക് തയ്യാര്‍: തരുണ്‍ ഗോഗോയ്
തന്റെ മന്ത്രിസഭയിലെ മന്ത്രിമാര്‍ രാജി വക്കാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ രാജി വക്കാന്‍ ഒരുക്കമാണെന്ന് ആസാം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്.
