വൈറല്‍ ആയി ഹജ്ജ് സെല്‍ഫി; പുരോഹിതര്‍ക്ക് മതിപ്പില്ല
മെക്കയില്‍ വാര്‍ഷിക തീര്‍ഥാടനത്തിനെത്തിയ വിശ്വാസികളില്‍ സെല്‍ഫി ജ്വരം പടര്‍ന്നുപിടിക്കുന്നു. അതേസമയം, പ്രാര്‍ത്ഥനയില്‍ നിന്നും നിസ്വാര്‍ത്ഥതയില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതാണ് ഈ പ്രവണതയെന്ന്‍ മതപുരോഹിതര്‍.
