അഴിമതിപ്പട്ടിക: കേജ്രിവാളിന് വക്കീല്‍ നോട്ടീസും വെല്ലുവിളിയും
അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളുടെ പട്ടിക പ്രഖ്യാപിച്ച കേജ്രിവാളിന് ഗഡ്കരിയുടെ വക്കീല്‍ നോട്ടീസ്. രണ്ട് ദിവസത്തിനുള്ളില്‍ ആരോപണം തെളിയിക്കാന്‍ കപില്‍ സിബലിന്റെ വെല്ലുവിളി.

നികുതിതര്‍ക്ക കേസില്‍ പ്രശ്നത്തില്‍ വോഡഫോണുമായി ഒത്തുതീര്‍പ്പിനു തയ്യാറാണെന്ന് കേന്ദ്ര ധനമന്ത്രി പി. ചിദംബരം.