സി.പി.ഐ.എം സംസ്ഥാന പ്ലീനം: ഇടതുമുന്നണി വിപുലീകരിക്കാന്‍ തീരുമാനം
ജനാധിപത്യ മതനിരപേക്ഷ കാഴ്‌ചപ്പാടുള്ള പാര്‍ട്ടികളെയും വ്യക്‌തികളെയും വിഭാഗങ്ങളെയും ചെറുത്ത് ഇടതു മുന്നണി വിപുലീകരിക്കാന്‍ സി.പി.ഐ.എം സംസ്ഥാന പ്ലീനത്തില്‍ തീരുമാനം
ജനാധിപത്യ മതനിരപേക്ഷ കാഴ്‌ചപ്പാടുള്ള പാര്‍ട്ടികളെയും വ്യക്‌തികളെയും വിഭാഗങ്ങളെയും ചെറുത്ത് ഇടതു മുന്നണി വിപുലീകരിക്കാന്‍ സി.പി.ഐ.എം സംസ്ഥാന പ്ലീനത്തില്‍ തീരുമാനം
കേസന്വേഷണത്തില്‍ പുറത്തുനിന്നുള്ളവരുടെ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും കോടതി പറഞ്ഞു
കസ്തൂരിരംഗന്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ എല്‍.ഡി.എഫ് തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി ആഹ്വാനം ചെയ്ത പകല്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് താമരശ്ശേരിയില്‍ അക്രമികള്‍ ബാറിന് തീയിട്ടു. പൊള്ളലേറ്റ ബാര്‍ ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച എല്‍.ഡി.എഫ് സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം ചെയ്തു
ഇന്നിപ്പോൾ ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രിക്കെതിരെയുള്ള പ്രക്ഷോഭം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടിലൂടെയാണ് അനുഭവപ്പെടുന്നത്. എതിർപ്പുകളെ അതിജീവിക്കുന്ന മുഖ്യമന്ത്രി ഓരോ പ്രക്ഷോഭവും കഴിയുമ്പോൾ കൂടുതൽ ശക്തിയാർജിച്ചുകൊണ്ടുമിരിക്കുന്നു.