Skip to main content

ഡല്‍ഹിയില്‍ ഹര്‍ഷ വര്‍ദ്ധന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി

മുതിര്‍ന്ന നേതാവ് വിജയ് ഗോയലായിരുന്നു മുന്‍ ആരോഗ്യമന്ത്രി കൂടിയായ ഹര്‍ഷ വര്‍ദ്ധന് വെല്ലുവിളി ഉയര്‍ത്തിയിരുന്ന സ്ഥാനാര്‍ഥി

നരേന്ദ്രമോഡി പ്രധാനമന്ത്രിയാവുന്നതില്‍ സന്തോഷം: അദ്വാനി

ഗുജറാത്തില്‍ മോഡി നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തു മാത്രമല്ല വിദേശത്തും അംഗീകരിക്കപ്പെടുന്നുണ്ടെന്ന് പറഞ്ഞാണ് മോഡിക്ക് ആദ്യമായി അഡ്വാനി പരസ്യ പിന്തുണ പ്രഖ്യാപിച്ചത്

വോട്ട് രേഖപ്പെടുത്തിയാല്‍ രസീത് നല്‍കുന്ന സംവിധാനം നടപ്പിലാക്കണം: സുപ്രീംകോടതി

2014-ലെ തിരഞ്ഞെടുപ്പ് മുതല്‍ രസീത് സമ്പ്രദായം നടപ്പിലാക്കണമെന്ന് സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു

നരേന്ദ്രമോഡിയുടെ ആശയങ്ങളോട് യോജിപ്പില്ല: നവീന്‍ പട്നായിക്

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളായ നരേന്ദ്ര മോഡിയും രാഹുല്‍ ഗാന്ധിയും തമ്മിലായിരിക്കുമെന്നതിനോടും പട്‌നായിക്ക് വിയോജിപ്പ് പ്രകടിപ്പിച്ചു

രാജ്നാഥ് സിങ്ങിന് ബി.ജെ.പി പ്രചരണ ചുമതല

നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രചരണ സമിതിയുടെ ഉത്തരവാദിത്വം രാജ്നാഥ് സിങ്ങിന് കൈമാറിയത്

മോഡിപ്പേടിയും പൊതുതിരഞ്ഞെടുപ്പും

സ്വതന്ത്ര ഇന്ത്യ കണ്ടിട്ടുള്ളതില്‍ വച്ച് ആദ്യമാണ് ഇത്രയധികം വ്യക്തികളുമായി സംവദിച്ചുകൊണ്ടും ബന്ധപ്പെട്ടുകൊണ്ടും രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിനിറങ്ങുന്നത്. ഇത്രയധികം സംവേദനസാധ്യതകളുടെ പശ്ചാത്തലത്തില്‍ വസ്തുതകളും വിലയിരുത്തലുകളും ജനങ്ങളുമായി പരസ്യമായും സ്വകാര്യമായും പങ്കുവയ്ക്കാന്‍ അവസരം ഉണ്ടെന്നിരിക്കെ മോഡിയെ ഓര്‍ത്ത് ഇപ്പോഴേ പനിപിടിക്കേണ്ട കാര്യം ഇല്ല.

Subscribe to Social media ban