Skip to main content

വ്യാജ വാര്‍ത്തകള്‍ തിരിച്ചറിയാന്‍ ബുള്‍ ഷിറ്റ് ഡിറ്റക്ടര്‍

ബ്രിട്ടനിലെ ഒരു സംഘം ഗവേഷകര്‍ ' ബുള്‍ ഷിറ്റ് 'ഡിറ്റക്ടര്‍ വികസിപ്പിക്കുന്നു. വ്യാജ വാര്‍ത്തകളില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ രക്ഷിക്കുന്നതിനു വേണ്ടിയാണിത്.

ജോര്‍ജ്ജിന്റെ രൂപവും സ്വരവും ചാനലുകള്‍ ദയവു ചെയ്ത് ഒഴിവാക്കണം

ഏതു സംഭവ വികാസവും ഉണ്ടാവുമ്പോള്‍ ജോര്‍ജ്ജ് ഏതെങ്കിലും വിഭാഗത്തിന്റെ താല്‍പ്പര്യ സംരക്ഷണത്തിനായി ചാനലിലെത്തും. നടി ആക്രമിക്കപ്പെട്ട കേസ്സില്‍ അറസ്റ്റിലായ ദിലീപിനു വേണ്ടിയും ജോര്‍ജ്ജ് എത്തി.

ഡോ.രശ്മി പിള്ളയും പിണറായി വിജയനും

സമ്പന്നതയെക്കുറിച്ചുള്ള പൊതു ധാരണ തന്നെയാണ് ധീരതയുടെ കാര്യത്തിലും നിലനില്‍ക്കുന്നത്.സമ്പന്നയെന്നു തോന്നുന്ന ഡോ.രശ്മി പിള്ള ദരിദ്രയും പുറമേ പേടിയില്ലാത്തവനെന്നു തോന്നുന്ന മുഖ്യമന്ത്രി പേടിയുടെ പ്രതീകവുമാകുന്നു

പിണറായി കടക്കൂ പുറത്തെന്ന്‌ പറഞ്ഞപ്പോള്‍ എന്തേ തിരിഞ്ഞു നിന്ന് സൗകര്യമില്ലെന്ന് പറഞ്ഞില്ല ?

പിണറായി വിജയന്‍ കടക്കൂ പുറത്ത് എന്നു പറഞ്ഞപ്പോള്‍ തിരിഞ്ഞു നിന്ന് സൗകര്യമില്ല എന്ന് എന്തേ ആരും പറഞ്ഞില്ലെന്ന് കെ സുരേന്ദ്രന്‍.തിരുവനന്തപുരത്തു നടന്ന രാഷ്ട്രീയ സംഘട്ടനങ്ങളെ തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത സമാധാന യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യപ്രവര്‍ത്തകരെയാണ് മുഖ്യമന്ത്രി ആക്രോശിച്ച് പുറത്താക്കിയത്.

തമിഴകത്തില്‍ രജനികാന്തിനെ വഴിമുടക്കി സുബ്രഹ്മണ്യം സ്വാമി

രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങുകയാണെങ്കില്‍ അദ്ദേഹം നടത്തിയിട്ടുള്ള സാമ്പത്തിക തിരിമറികള്‍ പുറത്തുവിടുമെന്ന മുന്നറിയിപ്പുമായി സോ.സുബ്രഹ്മണ്യം രംഗത്തെത്തിയിരിക്കുന്നു.രജനികാന്തിന് ആരാധക ബാഹുല്യം ഉണ്ടെന്നുള്ളത് മാധ്യമ സൃഷ്ട്രീയാണ്.

മാദ്ധ്യമങ്ങളെ ജനശത്രുക്കളായി വിശേഷിപ്പിച്ച് ട്രംപ്

ട്വിറ്ററിലെ പോസ്റ്റില്‍ അഞ്ച് മാദ്ധ്യമ സ്ഥാപനങ്ങളെ പേരെടുത്ത് പറഞ്ഞ ട്രംപ് ഇവ ജനശത്രുക്കളാണെന്ന് വിശേഷിപ്പിച്ചു. ദിനപത്രമായ ന്യൂ യോര്‍ക്ക്‌ ടൈംസ്, ടെലിവിഷന്‍ വാര്‍ത്താചാനലുകളായ എന്‍.ബി.സി ന്യൂസ്, എ.ബി.സി, സി.ബി.എസ്, സി.എന്‍.എന്‍ എന്നിവയാണ് ട്രംപിന്റെ പട്ടികയില്‍ ഇടം പിടിച്ചത്.

Subscribe to Israel