മാദ്ധ്യമങ്ങളല്ലാതായി മാറിയ മാദ്ധ്യമങ്ങൾ
ലോക സാമ്പത്തിക ഫോറം നടത്തിയ സർവ്വേയുടെ കണ്ടെത്തൽ പ്രകാരം ലോകത്തിൽ വിശ്വാസ്യതയില്ലാത്ത മാദ്ധ്യമങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനം ഇന്ത്യയ്ക്ക്. എന്തുകൊണ്ട് മുഖ്യധാരാ മാദ്ധ്യമങ്ങൾ ഈ വാർത്തയ്ക്ക് അർഹമായ പ്രാധാന്യം നൽകിയില്ല എന്ന ചോദ്യത്തിനുത്തരം ഈ രണ്ടാം സ്ഥാന വാർത്ത തന്നെ നൽകുന്നു.