സംസ്ഥാനത്ത് കനത്ത മഴ; ജാഗ്രതാ നിര്‍ദ്ദേശം
കനത്ത മഴ തുടരുന്ന സംസ്ഥാനത്ത് ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
കനത്ത മഴ തുടരുന്ന സംസ്ഥാനത്ത് ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
കേരളത്തിൽ കിട്ടുന്ന മഴയാണ് കേരളത്തെ കേരളമാക്കി മാറ്റുന്നത്. മഴയാണ് കേരളത്തിന്റെ ശക്തി. ആ ശക്തിയെ ദുരിതമായി ചിത്രീകരിച്ച് യാചകരെപ്പോലെ കേന്ദ്രത്തോട് കേഴുന്ന സമീപനം കേരളജനതയുടെ മാനസിക ഘടനയിൽ ഗുരുതരമായ വൈകല്യത്തെ സൃഷ്ടിക്കും.
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റ് പ്രതീക്ഷിച്ചത് പോലെയാണ് നീങ്ങുന്നതെന്നും ജൂണ്‍ അഞ്ചിന് തന്നെ കേരള തീരത്തെത്തുമെന്നും കാലാവസ്ഥാ വകുപ്പ്. തെക്കന്‍ കേരളത്തില്‍ ഇടിമിന്നലും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നതായും വകുപ്പ്.
കാലവര്‍ഷം ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് ഇടുക്കിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും മൂന്നു പേര്‍ മരിച്ചു. കോടികളുടെ നാശ നഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ അഞ്ച് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.
ജൂണ്‍ മാസത്തില്‍ ഇതുവരെ വിവിധ ജില്ലകളില്‍ ഡെങ്കിപ്പനി, എലിപ്പനി, ജപ്പാന്‍ ജ്വരം എന്നിവ മൂലം 40 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.