പ്രകൃതിവാതക വിലവര്‍ധന: ആം ആദ്മി സര്‍ക്കാറിനെതിരെ കേന്ദ്രം സുപ്രീം കോടതിയിലേക്ക്
പ്രകൃതിവാതക വിലവര്‍ധനയുമായി ബന്ധപ്പെട്ട് റിലയന്‍സ് മേധാവി മുകേഷ് അംബാനിക്കും പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലിക്കുമെതിരെ ആം ആദ്മി സര്‍ക്കാരെടുത്ത കേസ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്
മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍
ഇന്ത്യയിലെ സമ്പന്നന്‍മാരുടെ പട്ടികയില്‍ മുകേഷ് അംബാനിക്ക് ഒന്നാം സ്ഥാനം, 129150 കോടി രൂപയുടെ സമ്പാദ്യമാണ് ഇദ്ദേഹത്തിനുള്ളത്. വിദേശ ഇന്ത്യക്കാരനായ വ്യവസായി ലക്ഷ്മി മിത്തലാണ് രണ്ടാം സ്ഥാനത്ത്
ഒന്നര ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് മുകേഷ് അംബാനി
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി.
