ഉത്തരേന്ത്യയില്‍ വെള്ളപ്പൊക്കം നിരവധി മരണം
ഉത്തരേന്ത്യയില്‍ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് യമുനയിലെ ജലനിരപ്പ് ഉയര്‍ന്നു.
ഉത്തരഖണ്ഡിലെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ നിയമത്തില്‍ മാറ്റം കൊണ്ടുവരാന്‍ കേന്ദ്രം ആലോചിക്കുന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ഘടനയിലും പ്രവര്‍ത്തനത്തിലും മാറ്റങ്ങള്‍ വരുത്താനാണ് ശ്രമം.
ഉത്തരേന്ത്യയില്‍ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് യമുനയിലെ ജലനിരപ്പ് ഉയര്‍ന്നു.