Skip to main content

ബീഹാർ തിരഞ്ഞെടുപ്പ് ഇന്ത്യാ മുന്നണിയിൽ ഇപ്പോഴേ മുഖ്യമന്ത്രി മത്സരം

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ ഏകോപന സമിതി ചെയർമാനായി മുൻ മുഖ്യമന്ത്രി തേജസ്വി യാദവ് നിയമതനായി. എങ്കിലും അടുത്ത തെരഞ്ഞെടുപ്പിൽ ആര് മുഖ്യമന്ത്രിയാകും എന്നുള്ള മത്സരമാണ് ഇപ്പോൾ ഇന്ത്യാ മുന്നണിയിൽ നിലനിൽക്കുന്നത്

ഐ.പി.എല്‍ ലേലം: ആകര്‍ഷണമായി യുവരാജും ദിനേശ് കാര്‍ത്തിക്കും

ഐ.പി.എല്‍ ലേലത്തില്‍ 14 കോടിയും 12.5 കോടിയും നേടിയ യുവരാജ് സിങ്ങും ദിനേശ് കാര്‍ത്തിക്കും അത്ഭുതമായി. 2011-ല്‍ ഗൌതം ഗംഭീര്‍ നേടിയ 11.04 കോടി രൂപ എന്ന ഉയര്‍ന്ന തുകയാണ് ഇരുവരും മറികടന്നത്.

Subscribe to Bihar Assembly election 2025