ഇന്ത്യയും ആസ്ത്രേലിയയും തമ്മില്‍ ആണവ സഹകരണ കരാര്‍
ഇന്ത്യയും ആസ്ത്രേലിയയും തമ്മില്‍ സിവില്‍ സിവില്‍ ആണവ സഹകരണ കരാറില്‍ വെള്ളിയാഴ്ച ഒപ്പുവെച്ചു. ഇന്ത്യയ്ക്ക് ആണവോര്‍ജ ഉല്‍പ്പാദനത്തിനുള്ള യുറേനിയം വില്‍ക്കുന്നത് സാധ്യമാക്കുന്നതാണ് കരാര്‍.
ഇന്ത്യയും ആസ്ത്രേലിയയും തമ്മില്‍ സിവില്‍ സിവില്‍ ആണവ സഹകരണ കരാറില്‍ വെള്ളിയാഴ്ച ഒപ്പുവെച്ചു. ഇന്ത്യയ്ക്ക് ആണവോര്‍ജ ഉല്‍പ്പാദനത്തിനുള്ള യുറേനിയം വില്‍ക്കുന്നത് സാധ്യമാക്കുന്നതാണ് കരാര്‍.
യു.എസും വിയറ്റ്‌നാമും തമ്മില്‍ സിവില്‍ ആണവ സഹകരണ കരാറില്‍ ഒപ്പുവെച്ചു. കരാര്‍ അനുസരിച്ച് ആണവായുധ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടില്ലെന്ന് വിയറ്റ്നാം സമ്മതിച്ചതായി യു.എസ് അധികൃതര്‍ അറിയിച്ചു.
ഇന്ത്യയും ജപ്പാനും തമ്മിലുള്ള ആണവകരാര്‍ ചര്‍ച്ച വേഗത്തിലാക്കുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ അറിയിച്ചു.