Skip to main content
രാഹുൽ രാജിവയ്ക്കേണ്ട; മലയാളിയെ അദ്ദേഹം പ്രതിനിധീകരിക്കുന്നു
യഥാർത്ഥത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ട ധാർമികത ഇന്ന് കേരളത്തിൽ നിലവിലില്ല. മറ്റൊരർത്ഥത്തിൽ വർത്തമാന കേരളത്തിൻറെ ധാർമികതയുടെ പ്രതിനിധി കൂടിയാണ് രാഹുൽ.
News & Views

60 ശതമാനത്തിലധികം എഞ്ചിനീയറിംഗ് ബിരുദധാരികള്‍ തൊഴില്‍രഹിതരെന്ന് ഐ.ഐ.സി.ടി.ഇ

രാജ്യത്തെ സാങ്കേതിക സ്ഥാപനങ്ങളില്‍ നിന്ന്‍ ഓരോ വര്‍ഷവും പഠിച്ചിറങ്ങുന്ന എട്ടു ലക്ഷം എഞ്ചിനീയറിംഗ് ബിരുദധാരികളില്‍ 60 ശതമാനത്തിലധികം പേരും തൊഴില്‍രഹിതരായി തുടരുന്നുവെന്ന് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍.

 

രാജ്യത്തെ 3,200-ലധികം വരുന്ന സ്ഥാപനങ്ങളിലെ എഞ്ചിനീയറിംഗ് കോഴ്സുകളില്‍ ഒരു ശതമാനത്തിന് മാത്രമേ ദേശീയ അക്രഡിറ്റേഷന്‍ ബോര്‍ഡിന്റെ അംഗീകാരമുള്ളുവെന്നും സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ രാജ്യത്തെ പരമോന്നത സമിതിയുടെ ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 

എഞ്ചിനീയറിംഗ് പ്രവേശനവും പ്ലസ് ടു സിലബസും

എഞ്ചിനീയറിംഗ് പഠനം ആഗ്രഹിക്കുന്ന ഒരു കുട്ടി പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞ് പ്ലസ്സ് ടുവിൽ സി.ബി.എസ്.ഇ സിലബസ് എടുക്കണമോ അതോ കേരള സിലബസ് എടുത്ത് പഠിക്കണമോ?

കണക്കറിയാത്തവരെ സർക്കാർ എഞ്ചിനീയറാക്കുന്നു

ഏറ്റവും കുറഞ്ഞ മാർക്ക് നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന കാരണവും പ്രസക്തിയുമെന്ത്? സയൻസ് വിഷയങ്ങൾക്ക് മൊത്തം അറുപതുശതമാനം മാർക്കുള്ള വിദ്യാർഥിക്ക് കണക്കില്‍ നാല്‍പ്പത്തിയഞ്ചു ശതമാനമേ മാർക്കുള്ളുവെങ്കിലും പ്രവേശനത്തിന് മന്ത്രിസഭ അനുമതി നല്‍കുന്നു. വിദഗ്ധമായ അക്കാദമിക് പഠനത്തിനു ശേഷമാണോ മന്ത്രിസഭ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തിരിക്കുന്നത്?

Subscribe to P K Kunhalikkutty