Skip to main content
ശബരിമലയെ കാവൽക്കാർ തന്നെ കൊള്ളയടിക്കുന്നു
ശബരിമലയിലെ സ്വർണ്ണപ്പാളി മോഷണം അവിടെ തുടർന്നു വന്ന വൻതോതിലെ കവർച്ചയുടെ തുമ്പു മാത്രമാണ്. സന്നിധാനത്തിൻ്റെ ചുമതലക്കാരും കാവൽക്കാരും തന്നെയാണ് ഈ മോഷണം നടത്തുന്നവർ
News & Views

ചാണ്ടിയുടെ രാജി: മാധ്യമങ്ങള്‍ വിജയിക്കുമ്പോള്‍ ജനായത്തം പരാജയപ്പെടുന്നു

രാഷ്ട്രീയം ചോര്‍ന്നുപോയാല്‍ പൊള്ളയായ ആവരണം പോലെയാകും ജനായത്തം. ചെറുതായി ചെറുതായുള്ള ഉള്ളൊലിച്ചുപോക്ക് പ്രത്യക്ഷമാകില്ല. അതിനാല്‍ അത് ശ്രദ്ധയില്‍ പെടുകയുമില്ല. പ്രത്യക്ഷത്തില്‍ തോമസ് ചാണ്ടിയുടെ രാജി മാധ്യമങ്ങളുടെ വിജയമാണെന്ന് തോന്നും. പ്രത്യേകിച്ചും ഏഷ്യാനെറ്റിന്റെ ആലപ്പുഴ ലേഖകന്‍ ടി.വി പ്രസാദിന്റെ തിളക്കമാര്‍ന്ന വിജയമായി കരുതാം.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരം രണ്ടാം ദിവസത്തിലേക്ക്

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവക്കണമെന്ന് പ്രതിപക്ഷം.

സോളാര്‍ തട്ടിപ്പ്: മുഖ്യമന്ത്രിയുടെ പി.ഏ യും ഗണ്‍മാനെയും മാറ്റി

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത നായരുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പെഴ്സണല്‍ അസിസ്റ്റന്റ് ടെന്നി ജോപ്പനെയും ഗണ്‍മാന്‍ സലീമിനെയും തല്‍സ്ഥാനത്ത് നിന്ന് മാറ്റി

Subscribe to Unnikrishnan Potty