Skip to main content

പി.പി.പി ഷെരീഫിനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തും

പാകിസ്താന്റെ ചരിത്രത്തിലാദ്യമായി മൂന്നാം വട്ടം പ്രധാനമന്ത്രിയാകാനൊരുങ്ങുന്ന ഷെരീഫിനെ ഏകകണ്ഠമായി തെരഞ്ഞെടുക്കാനുള്ള നിര്‍ദ്ദേശം പി.പി.പി നിരസിച്ചു.

പാകിസ്താനില്‍ നവാസ് ഷെരീഫ് അധികാരത്തിലേക്ക്

പാകിസ്താന്റെ ജനാധിപത്യ ചരിത്രത്തില്‍ പുതിയ അദ്ധ്യായം എഴുതിച്ചേര്‍ത്ത തിരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് നയിക്കുന്ന പി.എം.എല്‍-എന്‍അധികാരത്തിലേക്ക്.

പാകിസ്താനില്‍ ചരിത്രം കുറിക്കുന്ന വോട്ടെടുപ്പ് തുടങ്ങി

ചരിത്രം കുറിച്ച തെരഞ്ഞെടുപ്പില്‍ പാകിസ്താന്‍ ജനത സമ്മതിദാനാവകാശം വിനിയോഗിക്കുന്നു.

മുഷറഫിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളി

ഒപ്പുകള്‍ തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് മെയ്‌ 11ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പത്രിക തള്ളിയത്.

പാകിസ്താന്‍: മിര്‍ ഹസര്‍ ഖാന്‍ ഖോസൊ കാവല്‍പ്രധാനമന്ത്രി

പാകിസ്താനില്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുംവരെ കാവല്‍ പ്രധാനമന്ത്രിയായി മുന്‍ ജസ്റ്റിസ് മിര്‍ ഹസര്‍ ഖാന്‍ ഖോസൊയെ പ്രഖ്യാപിച്ചു.

Subscribe to Mohanlal