57 ദിവസങ്ങള്‍ക്ക് ശേഷം പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ദ്ധന
തുടര്‍ച്ചയായ 57 ദിവസത്തെ വിലയിടിവിന് ശേഷം പെട്രോള്‍ വില വര്‍ദ്ധിച്ചു. ലീറ്ററിന് 11 ഇന്ന് പൈസയാണ് കൂടിയത്. ഡീസല്‍ വിലയില്‍ മാറ്റമില്ല. കൊച്ചി നഗരത്തില്‍ പെട്രോള്‍ വില ഇന്ന് 72.14 രൂപ......