ആസൂത്രണ കമ്മീഷന് ഇനി നയ കമ്മീഷന്
ആസൂത്രണ കമ്മീഷന്റെ പേര് നീതി ആയോഗ് (നയ കമ്മീഷന്) എന്ന് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. നാഷണല്‍ ഇന്സ്റ്റിറ്റ്യൂഷന് ഫോര്‍ ട്രാന്‍സ്ഫോമിംഗ് ഇന്ത്യ എന്നതിന്റെ ചുരുക്കപ്പേര് കൂടിയാണ് നീതി.

2013-14 സാമ്പത്തിക വര്‍ഷത്തേക്ക് കേരളം സമര്‍പ്പിച്ച 17,000 കോടി രൂപയുടെ പദ്ധതി അടങ്കലിന് ആസൂത്രണ കമ്മീഷന് അംഗീകാരം നല്കി.