റെയില്‍ നിരക്കും ഇനി ഇന്ധന വിലവര്‍ധനയ്ക്ക് അനുസരിച്ച്
ഇന്ധന വിലവര്‍ധനയ്ക്ക് അനുസരിച്ച് ഇനിമുതല്‍ നിരക്ക് നിശ്ചയിക്കണമെന്ന് ഇടക്കാല റെയില്‍ ബജറ്റില്‍ മന്ത്രി മല്ലികാര്‍ജുന ഖര്‍ഗെ. തിരക്കിനനുസരിച്ച് നിരക്ക് നിശ്ചയിക്കുന്ന 17 പ്രീമിയം തീവണ്ടികളില്‍ ഒന്ന്‍ തിരുവനന്തപുരം – ബെംഗലൂരു റൂട്ടില്‍.
റെയില്‍വേ ബജറ്റിന്റെ മറുപടിപ്രസംഗത്തില്‍ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ കേരളത്തിന് നാല് പുതിയ തീവണ്ടികള്‍ കൂടി അനുവദിച്ചു. 