സോളാര്‍ കേസ് : തന്നെ തളര്‍ത്താന്‍ നോക്കേണ്ടെന്ന് ഉമ്മന്‍ ചാണ്ടി
സോളാര്‍ കേസ് ഉയര്‍ത്തിക്കാട്ടി തന്നെ തളര്‍ത്താന്‍ ശ്രമിക്കേണ്ടെന്ന് ഉമ്മന്‍ ചാണ്ടി. ഇതുകൊണ്ടൊന്നും താന്‍ പിന്നോട്ടുപോകില്ലെന്നും ശക്തമായി തിരിച്ചുവരുമെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു
സോളാര്‍ കേസ് ഉയര്‍ത്തിക്കാട്ടി തന്നെ തളര്‍ത്താന്‍ ശ്രമിക്കേണ്ടെന്ന് ഉമ്മന്‍ ചാണ്ടി. ഇതുകൊണ്ടൊന്നും താന്‍ പിന്നോട്ടുപോകില്ലെന്നും ശക്തമായി തിരിച്ചുവരുമെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു
പൊതുസ്ഥലത്ത് നിന്ന് കെട്ടിപ്പിടിക്കുന്നവരെയും ചുംബിക്കുന്നവരെയുമെല്ലാം ജയിലിലടക്കണമെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്.
ആ്ള്‍ദൈവങ്ങള്‍ ആദ്യം ചെയ്യുന്നത് ആതുരാലയങ്ങള്‍ സജ്ജമാക്കുക. പിന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി സാമൂഹ്യപ്രവര്‍ത്തനത്തിന്റെ സമസ്ത മേഖലകളിലേക്കും അവര്‍ കടക്കുന്നു.പിന്നെ പരസ്യമായി വാരിക്കോരി ദാനം ചെയ്യുന്നു. എന്താണ് ആധ്യാത്മികത എന്നറിയാത്ത ഇന്ത്യന്‍ മാധ്യമ ലോകം ഇത്തരം ആള്‍ദൈവങ്ങളെ യഥാര്‍ഥ ദൈവങ്ങളാക്കി മാ്‌ററുന്നു
വിവാഹമോചനത്തിലേക്ക് നീങ്ങുന്ന ഒരു വ്യക്തിയുമായി പ്രണയത്തിലാവുകയും അയാള്‍ വിവാഹമോചനം നേടിയപ്പോള്‍ വിവാഹം കഴിക്കാതിരുന്നതിനെ തുടര്‍ന്നാണ് പീഡനവാദവുമായി മാതൃഭൂമി ന്യൂസിലെ പ്രൊഡ്യുസറായ യുവതി പോലീസിനെ സമീപിച്ചത്
വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസില്‍ കോവളം എം.എല്‍.എ എം വിന്‍സെന്റ് അറസ്റ്റില്‍. നാലു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പോലീസ് എം.എല്‍.എയെ അറസ്റ്റ് ചെയ്തത്.
ബംഗാളില്‍ മമതാ ബാനര്‍ജിയുടെ പിന്തുണയില്ലാത്ത സ്ത്രീകള്‍ ബലാത്സംഗത്തിരിരയാവുമെന്ന വിവാദ പരാമര്‍ശം നടത്തിയ ബി.ജെ.പി വനിതാ നേതാവ് രൂപ ഗാംഗുലിക്കെതിരെ കേസെടുത്തു.