റിലയന്‍സിന്റെ വാതക ഉല്‍പ്പാദനം പരിശോധിക്കാന്‍ വിദഗ്ധരെ നിയോഗിക്കണമെന്ന് ഡി.ജി.എച്ച്
തങ്ങള്‍ക്ക് അനുവദിച്ച ബ്ലോക്കുകളില്‍ നിന്നാണ് റിലയന്‍സിന്റെ വാതക ഉല്‍പ്പാദനമെന്ന് സംശയം പ്രകടിപ്പിച്ച പൊതുമേഖലാ സ്ഥാപനമായ ഒ.എന്‍.ജി.സിയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
ഒന്നര ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് മുകേഷ് അംബാനി
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി.
