രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്
ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുള്ള ഇടിവ് തുടരുന്നു.
രൂപയുടെ മൂല്യം 66.82 രൂപയിലാണ് ഇപ്പോള്‍ വ്യാപാരം തുടരുന്നത്.
ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് ചൊവാഴ്ച 64 കടന്നു.
ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുള്ള ഇടിവ് തുടരുന്നു.