Skip to main content

ഫുട്‌ബോള്‍ ടീമിന് പിന്നാലെ ടെന്നീസ് ടീമും സച്ചിന് സ്വന്തം

പി.വി.പി ഗ്രൂപ്പും, സച്ചിനും, തമിഴ്‌നാട് ആസഥാനമായ പ്രമുഖ മാധ്യമസ്ഥാപനങ്ങളും പങ്കാളികളായ ഫ്രാഞ്ചൈസിയാണ് മുംബൈ ടീം വാങ്ങിയത്.

ഫുട്ബാള്‍ ലീഗ്: ക്രിക്കറ്റ് ദൈവം ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്

ഐ.പി.എല്‍ മാതൃകയില്‍ ഫുട്ബാളില്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഫ്രാഞ്ചൈസികള്‍ക്കായി നടന്ന ലേലത്തില്‍ കൊച്ചി ടീമിനെ മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്വന്തമാക്കി.

സി.എന്‍.ആര്‍ റാവുവിനും സച്ചിനും ഭാരതരത്നം സമ്മാനിച്ചു

വിഖ്യാത ശാസ്ത്രജ്ഞന്‍ പ്രൊഫ. സി.എന്‍.ആര്‍ റാവുവിനും ഐതിഹാസിക ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാഷ്ട്രത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നം സമ്മാനിച്ചു.

സച്ചിനിലെ ദൈവഗുണങ്ങളും ചെകുത്താൻ കാഴ്ചയും

സച്ചിൻ ഒരു സംസ്കാരത്തിന്റെയും അതിന്റെയടിസ്ഥാനത്തിലുള്ള ആചാരങ്ങളുടേയും അതിനെ പിൻപറ്റിയുള്ള ജീവിതത്തിന്റേയും വിജയമാണ്.

ദൈവം പിൻവാങ്ങി, ശേഷിക്കുന്നത് ചെകുത്താൻമാർ!

മാനിയയ്ക്ക് അടിമയാകുമ്പോൾ സ്വയം വിഡ്ഢികളാവുകയല്ലേയെന്ന് ഇന്ത്യൻ യുവത്വം ആലോചിക്കണം. കളിയോടുള്ള താൽപ്പര്യംകൊണ്ടല്ല, മറിച്ച് തങ്ങളിലെ വൈകാരികാവസ്ഥയെ ആരോ മോഷ്ടിച്ച് അമ്മാനമാടുന്നതിനെ തുടർന്നുണ്ടായ രോഗസമാനമായ അവസ്ഥ കൊണ്ടാണ് ഈ വികാരത്തിന് അടിമപ്പെട്ടുപോകുന്നത്.

സച്ചിന് ഭാരതരത്നം നല്‍കുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് തന്നെ നോമിനേറ്റ് ചെയ്തിട്ടുള്ള എം.പിയായ സച്ചിന് ഭാരതരത്‌ന നല്‍കിയത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

Subscribe to Brics