Skip to main content
എന്തുകൊണ്ട് എസ്.എഫ്.ഐ കുറ്റവാളികളാൽ നയിക്കപ്പെടുന്നു

ഗതി കെട്ട ജനം ഒന്നിച്ചു ചേർന്ന് അക്രമികളെ സിനിമയിൽ നേരിടുന്ന പോലെയാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ സഹപാഠിയെ കുത്തിമലർത്തിയ എസ്.എഫ്.ഐ നേതാക്കളെ വിദ്യാർത്ഥികൾ ഒന്നടങ്കം നേരിട്ടത്. അതിന്റെ തനിയാവർത്തനമാണ്.......

കോട്ടയം സി.എം.എസ് കോളേജില്‍ എസ്.എഫ്.ഐക്കെതിരെ വിദ്യാര്‍ത്ഥികള്‍; സംഘര്‍ഷം

കോട്ടയം സി.എം.എസ്.കോളേജില്‍ സംഘര്‍ഷം. സംയുക്ത വിദ്യാര്‍ത്ഥി സംഘവും എസ്.എഫ്.ഐയും തമ്മിലുള്ള പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പോലീസ് സംഭവസ്ഥത്തെത്തി ലാത്തി വീശി............

അഭിമന്യുവിന്റെ കൊലപാതകം: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

അഭിമന്യു വധക്കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. സെന്‍ട്രല്‍ സി ഐ അനന്ത്‌ലാല്‍ ആയിരുന്നു കേസ് അന്വേഷിച്ചിരുന്നത്. കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണര്‍ എസ് ടി സുരേഷ് കുമാറിനാണ് പുതിയ ചുമതല.

അഭിമന്യുവിന്റെ കൊലപാതകം: പ്രധാന പ്രതികള്‍ കസ്റ്റഡിയില്‍

മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യൂവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റില്‍. സംഭവത്തില്‍ നേരിട്ട് പങ്കുള്ളവരും പ്രതികളെ സഹായിച്ചവരുമാണ് പിടിയിലായതെന്ന്...

മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു; മൂന്ന് പേര്‍ കസ്റ്റഡിയില്‍

എറണാകുളം മഹാരാജാസ് കോളജിലുണ്ടായ സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യു കുത്തേറ്റു മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍കസ്റ്റഡിയില്‍. കോട്ടയം സ്വദേശിയായ ബിലാല്‍, പത്തനംതിട്ട സ്വദേശി ഫറൂക്ക്, ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ് എന്നിവരാണ്....

ആദരാഞ്ജലിക്കൊല

തങ്ങളുടെ പ്രധാനാദ്ധ്യാപികയെ കൊന്നു എന്നാണ് അവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിലൂടെ എസ്.എഫ്.ഐക്കാര്‍ പ്രകടമാക്കിയിരിക്കുന്നത്. തങ്ങളുടെ, മനസ്സിലെ ഗുരുനാഥയെ കൊല്ലാനുപയോഗിച്ചത് വാളോ കോടാലിയോ ആല്ല ആദരഞ്ജലികള്‍ എന്ന വാക്കാണ്. കാരണം ആ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യാപികയോട് ആദരവുണ്ടായിട്ടല്ല ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.

Subscribe to Houthis