പാലസ്തീനുമായി സമാധാനം പുലര്‍ത്തും: ഇസ്രായേല്‍
പലസ്തീനുമായി സമാധാനം പുലര്‍ത്താന്‍ സമയമായെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ഷിമോന്‍ പെരസ് ജോര്‍ധാനില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ വ്യക്തമാക്കി.