Skip to main content

അബ്ദുള്ളക്കുട്ടി എം.എല്‍.എയ്‌ക്കെതിരെ സരിത പരാതി നല്‍കി

സോളാർ കേസുമായി ബന്ധപ്പെട്ട് തനിക്കു പറയാനുള്ളതെല്ലാം പറഞ്ഞാൽ അതു താങ്ങാൻ കേരളത്തിന് കഴിഞ്ഞുവെന്ന് വരില്ലെന്ന് സരിത

സരിതയുടെ ആരോപണം രാഷ്ട്രീയമായി തകര്‍ക്കാനുള്ള ശ്രമമെന്ന്‍ അബ്ദുള്ളക്കുട്ടി

സരിത ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഏത് അന്വേഷണവും നേരിടാനും താന്‍ തയ്യാറാണെന്നും അബ്ദുള്ളക്കുട്ടി അറിയിച്ചു.

രശ്മി വധക്കേസ്: സരിത സാക്ഷിയെ ഭീഷണിപ്പെടുത്തിയതായി പരാതി

സരിത ഐഷ പോറ്റി എം.എല്‍.എക്കെതിരേ നടത്തിയ വെളിപ്പെടുത്തലുകള്‍ തെറ്റാണെന്ന പ്രസ്താവനയുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്ത് വന്നു. ഈ കാര്യങ്ങളൊക്കെ പറയുന്ന സരിത മഹാകള്ളിയാണെന്ന്‍ വി.എസ് പറഞ്ഞു.

രശ്മി വധക്കേസ്: ബിജുവിനെ സഹായിച്ചത് ഐഷാ പോറ്റിയെന്ന്‍ സരിത

സരിതയുടെ വെളിപ്പെടുത്തല്‍ വാസ്തവല്ലെന്നും അന്ന് താന്‍ എം.എല്‍.എ ആയിരുന്നില്ലെന്നും ആരാണ് സരിതയെ കൊണ്ട് ഇത്തരം കാര്യങ്ങള്‍ പറയിപ്പിക്കുന്നതെന്ന് അന്വേഷിക്കണമെന്നും ഐഷ പോറ്റി എം.എല്‍.എ ആവശ്യപ്പെട്ടു.

ലിറ്റ്മസ് ടെസ്റ്റ് എന്നാല്‍ സരിതാ പരീക്ഷണം

മനുഷ്യന്റെ അധമവികാരങ്ങളെ ഉണര്‍ത്തുന്ന വൈകാരികതകളാണ് ആസ്വാദനത്തിന്റെ ആധാരമെന്ന് ഉറച്ചുപോയ മനശ്ശാസ്ത്രമാണ് സരിതയ്ക്ക് പ്രേക്ഷകരെ ഉണ്ടാക്കിക്കൊടുക്കുന്നതും മാധ്യമങ്ങളെ അവരുടെ പിന്നാലെ ഭിക്ഷ യാചിക്കുന്നതുപോലെ ഓടാന്‍ പ്രേരിപ്പിക്കുന്നതും.

എല്ലാ കേസിലും ജാമ്യം; സരിത നായര്‍ ജയില്‍ മോചിതയായി

സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത നായര്‍ ജയില്‍ മോചിതയായി. തട്ടിപ്പുമായി ബന്ധപ്പെട്ട 33 കേസുകളിലും ജാമ്യം ലഭിച്ചതോടെ അട്ടകുളങ്ങര വനിതാ ജയിലില്‍ നിന്ന്‍ സരിത വെള്ളിയാഴ്ച പുറത്തിറങ്ങി.

Subscribe to T K Pradanth