തമിഴ്‌നാട്ടില്‍ ഭിക്ഷയാചിച്ചിരുന്ന റഷ്യക്കാരന് രക്ഷയായി സുഷ്മ സ്വരാജ്
വിദേശ പൗരന് സഹായമൊരുക്കി വീണ്ടും മാതൃകയായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇക്കുറി സുഷമ സ്വരാജിന്റെ സഹായഹസ്തം ലഭിച്ചത് തമിഴ് നാട്ടില്‍ വച്ച് കൈയ്യില്‍ പണമില്ലാതെ പെട്ടുപോയ റഷ്യക്കാരന്‍ ഇവാഞ്ചെലിനാണ്
