ലോക്‌സഭാ തിരഞ്ഞെടുപ്പ്: എന്‍.ഡി.എക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് സര്‍വെ റിപ്പോര്‍ട്ട്
275 സീറ്റുകള്‍ നേടി ഇത്തവണ എന്‍.ഡി.എ അധികാരത്തിലേറുമെന്നും കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എയ്ക്ക് 111 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവരുമെന്നുമാണ് തിങ്കളാഴ്ച പുറത്തു വിട്ട സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നത്.