സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളികള്‍ക്ക് നേട്ടം
തിരുവനന്തപുരം സ്വദേശി ഹരിത വി. കുമാര്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ എറണാകുളം സ്വദേശികളായ ഡോ. ശ്രീറാം വെങ്കിട്ടരാമനും ഡോ. ആല്‍ബി ജോണ്‍ വര്‍ഗീസും യഥാക്രമം രണ്ടും നാലും റാങ്കുകള്‍ കരസ്ഥമാക്കി.