ജി സുധാകരൻ പറയുന്നു പോലീസിൽ നിന്ന് തനിക്ക് പോലും നീതി കിട്ടുന്നില്ല
സാമൂഹ്യ മാധ്യമത്തിൽ തനിക്കെതിരെ വന്ന അധിക്ഷേപത്തിനെതിരെ പരാതി കൊടുത്തിട്ട് എഫ്ഐആറും ഇല്ല നാലു തവണ എംഎൽഎ ആയിരുന്ന തൻറെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും എന്നാണ് ജി സുധാകരൻ ചോദിക്കുന്നത്

