The Latest
ആലപ്പുഴയിൽ ജി. സുധാകരനെ ഗുരുസ്ഥാനീയനായി കണ്ടുകൊണ്ടാണ് മന്ത്രി സജി ചെറിയാൻ തൻ്റെ രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. പ്രതികരണ-സംഭാഷണ രീതിയിൽ മിമിക്രി മാതിരി ജി.സുധാകരനെ അനുകരിച്ചു കൊണ്ട്. ആ സുധാകരൻ സ്റ്റൈൽ പ്രസംഗമായിരുന്നു, സജി ചെറിയാൻ്റെ " കുന്തം കുടച്ചക്രം ഭരണഘടനാ " പ്രസംഗം.
ജി. സുധാകരൻ എന്ന സി.പി.എം നേതാവ് പാർട്ടിയിലെ തൻ്റെ ജൂനിയറായ മന്ത്രി സജി ചെറിയാനെ വിരട്ടിയിരിക്കുന്നു. ആ വിരട്ടലിൽ വിദ്യാസമ്പന്നനും തന്നിലേൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ വൃത്തിയായി നിർവ്വഹിക്കുകയും ചെയ്യുന്ന ചിന്താശേഷിയുള്ള ജി.സുധാകരനെയല്ല കാണുന്നത്.
സി.പി.എമ്മിൻ്റെ കേരളത്തിലെ ഡി എൻ എ കിടക്കുന്നത് ആലപ്പുഴയിലാണ്. ആ ഡി എൻ എ യുടെ ശബ്ദമാണ് സി.പി.എം നേതാവ് ജി.സുധാകരനിലൂടെ കേൾക്കുന്നത്.
പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം ഇടതു സർക്കാർ ഇത്രയും കത്തിക്കുന്നത് കേരളത്തിലെ ക്രിസ്ത്യൻ മുസ്ലിം വിഭാഗീയത വർധിപ്പിക്കാൻ . ആ വൈരം വർധിക്കുമ്പോൾ കേരളത്തിലെ ക്രിസ്തുമത വിശ്വാസികൾ പരമാവധി ബിജെപിയിലേക്ക് മാറും
കൊച്ചി സെൻ്റ്. റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം ഒന്ന് കത്തിക്കാൻ നോക്കി. നോക്കിയതാകട്ടെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. അതിൻറെ പിന്നിൽ രണ്ട് ഉദ്ദേശങ്ങളാണ് ഉണ്ടായിരുന്നത്.
News & Views
പഹൽഗാം മോഡൽ ആക്രമണം വീണ്ടും നടത്താൻ പാകിസ്താൻ പദ്ധതി ഇട്ടതായും അത് തകർത്തുവന്നും കരസേന വെസ്റ്റേൺ കമാൻഡർ ലഫ്റ്റ്.
ലാലുപ്രസാദ് യാദവ് അഴിമതിയും വഞ്ചനയും നടത്തിയെന്ന കോടതിയുടെ കണ്ടെത്തലിനെ എങ്ങനെ രാഹുൽ ഗാന്ധി നേരിടും എന്നുള്ളതാണ് ബീഹാർ തെരഞ്ഞെടുപ്പിൽ കോൺഗ്രസും മഹാസഖ്യവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി
അഴിമതിയാണോ, വർഗീയതയാണോ ഏറ്റവും വലിയ അപകടം. ഈ ചോദ്യമാണ് രണ്ട് കോടതിവിധികൾ ഇന്ന് ഇന്ത്യൻ വോട്ടർമാരോട് ചോദിക്കുന്നത്.
ബംഗാളിൽ നിന്ന് ഇപ്പോൾ പഠിപ്പിച്ചുള്ള തുടർക്കഥയാണ് മെഡിക്കൽ വിദ്യാർഥിനികൾ കൂട്ട ബലാൽസംഗത്തിന് ഇരയാകുന്നത്. ഏറ്റവും ഒടുവിലേത് ദുർഗ്ഗാപൂരിൽ ബലാത്സംഗം ചെയ്യപ്പെട്ട എംബിബിഎസ് വിദ്യാർഥിനിയാണ് .
അമേരിക്ക ഗാസയിലെ യുദ്ധം കഴിഞ്ഞ് ഇപ്പോൾ അഫ്ഗാനിസ്ഥാനിലേക്ക് തിരിഞ്ഞിരിക്കുന്നു. പാകിസ്ഥാൻ കാബൂളിൽ നടത്തിയ സ്ഫോടനം അമേരിക്കയുടെ വ്യക്തമായ നിർദ്ദേശപ്രകാരം തന്നെയാണ്
ഗാസ നേരിട്ട് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ പൂർണ്ണ നിയന്ത്രണത്തിലേക്കു വരുന്നു. ഗാസയുടെ മുഴുവൻ ഭാവിയും തീരുമാനിക്കുന്നത് ട്രംപിന്റെ ഇങ്കിതപ്രകാരം മാത്രമായിരിക്കും
ഗാസയിലേക്ക് നാട്ടുകാർ ആവേശത്തോടെ മടങ്ങിയെത്തുന്ന കാഴ്ചയാണ് ഇപ്പോൾ . ഉറ്റവരും ഉടയവരും നഷ്ടമായ ഇവർ തിരിച്ചെത്തുമ്പോൾ അവരുടെ വീടുകൾ എവിടെയായിരുന്നു പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ.
നാടൻ ഭാഷയിൽ പറഞ്ഞാൽ പോലീസ് കള്ളനെ പിടിക്കേണ്ടവരാണ്. ഇവിടെ പോലീസ് തന്നെ കള്ളം പറഞ്ഞിരിക്കുന്നു. അതും ബോധപൂർവ്വമായി
Society
പി.വി. അൻവറിൻ്റെ കാര്യത്തിൽ ഐക്യ ജനാധിപത്യമാണി സ്വീകരിക്കുന്ന നിലപാടനുസരിച്ചിരിക്കും അവരുടെ അവരുടെ രാഷ്ട്രീയ നിലപാട് വെളിവാക്കുക. വിശേഷിച്ചും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റേത്.
അയത്തുള്ള ഖമേനിയുടെ നേതൃത്വത്തിലുള്ള ഇറാനിലെ ഇസ്ലാമിക് റവല്യൂഷനറി ഭരണകൂടം മാറണമെന്ന് ഇറാൻ ജനത ആഗ്രഹിക്കുന്നു. എന്നാൽ പകരം സംവിധാനം തീർക്കാൻ ഖമേനിയെ എതിർക്കുന്ന പ്രതിപക്ഷങ്ങളുടെ ഇടയിൽ സമവായമില്ല.
ലോസ് ഏഞ്ചലിസിൽ നിന്ന് മറ്റ് നഗരങ്ങളിലേക്കും വ്യാപിച്ച പ്രക്ഷോഭം അമേരിക്ക മുഴുവൻ ആളിക്കത്തുന്നു. 50 സ്റ്റേറ്റ് 50 പ്രക്ഷോഭം ഒരു വിഷയം എന്നത് സൂചിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ പ്രക്ഷോഭത്തിന് 50501 എന്ന് പേരിട്ടിട്ടുള്ളത്.
നിലമ്പൂരിൽ ബിജെപിയുടെയും ഹൈന്ദവ സംഘടനകളുടെയും സഹായം സ്വരാജിന് സിപിഎം പിൻവാതിലിലൂടെ ഉറപ്പാക്കിയിട്ടുണ്ട് എന്നുള്ള വാർത്തകളാണ് സിപിഐയെ ഭാരതാംബ വിവാദം ഉയർത്തി കത്തിച്ച് നിർത്താൻ പ്രേരിപ്പിച്ചതെന്നു പറയുന്നു.
രാത്രിയാത്ര ചെയ്യുന്നവരിൽ മിക്കവരും നിസ്സാരമായി കാണുന്ന ഘടകമാണ് ഉറക്കമൊഴിഞ്ഞ് വാഹനമോടിക്കുമ്പോൾ രാവിലെ നാലുമണിക്കും ആറുമണിക്കുമിടയിലുള്ള നേരം. പാതി ഉണർവിൽ ആ ഉറക്കത്തെ തിരിച്ചറിയാതെ ഡ്രൈവർമാർ യാത്ര താരും. ഒട്ടേറെ അപകടങ്ങൾ ഉണ്ടാകാറുണ്ട്.
ചൈനയിൽ നിന്ന് അമേരിക്കയിലേക്ക് കടത്തിയ വിഷകാരിയായ ഫംഗസ് പിടിച്ചെടുത്ത് അമേരിക്ക. പുത്തൻ യുദ്ധതന്ത്രമായ വിളഭീകരത അഥവാ കാർഷിക ഭീകരത പ്രയോഗിക്കാൻ ശ്രമിച്ചതിന്റെ പേരിൽ രണ്ട് ചൈനീസ് ഗവേഷകരെ അമേരിക്ക അറസ്റ്റ് ചെയ്യുകയും ചെയ്തു.
Entertainment & Travel
എമ്പുരാനെ കുറിച്ചുള്ള സമ്മിശ്ര വികാരങ്ങൾ സിനിമയുടെ വരും ദിവസങ്ങളിലെ വിജയത്തിൻറെ നേർക്ക് ചോദ്യചിഹ്നം ഉയർത്താതിരിക്കുന്നു.
മോഹൻലാൽ ചിത്രമായ എമ്പുരാന് മുൻകൂർ ബുക്കിംഗിലൂടെ ഇതിനകം 50 കോടി രൂപ പിരിഞ്ഞു കിട്ടി. മാർച്ച് 27 നാണ് 100 കോടി മുതൽ മുടക്കിയെടുത്ത ചിത്രം തീയറ്ററുകളിലെത്തുന്നത്
ഹംപിയിലേക് , രാജാ കൃഷ്ണദേവരായയുടെ നഗരത്തിലേക്കുള്ള യാത്ര ഒരു നല്ല അനുഭവമാണ്. വലിയ കാഴ്ചപ്പാടുള്ള ഒരു ഭരണ കര്ത്താവിന്റെ നഗരം (നശിച്ചുപോയെങ്കിലും )
സിനിമ വ്യവസായമാണ്.ഏതു വ്യവസായത്തിനും അതിൻറെ പ്രാഥമികമായ ഘടകമാണ് അത് സ്വീകരിക്കപ്പെടുമോ ഇല്ലയോ എന്നുള്ള കാര്യം.
ഫ്രാൻസിസ് കാഫ്കെയുടെ വിഖ്യാത നോവെല്ലെയായ' മെറ്റമോർഫോസിസ് ' . ഈ നൊവല്ലെയിലെ ഒറ്റപ്പെടലും അന്യവത്ക്കരണവും കേരളത്തിലെ വർധിച്ചുവരുന്ന മയക്കുമരുന്നുപയോഗത്തിൻ്റെയും അക്രമത്തിൻ്റെയുമൊക്കെ പശ്ചാത്തലത്തിൽ ' മെറ്റമോർഫോസിസ് ' പ്രസക്തമാകുന്നു.
സാങ്കേതികവിദ്യ വളർന്നതനുസരിച്ച് പലപ്പോഴും മലയാള സിനിമയിൽ സാങ്കേതികത്വ അതിപ്രസരം മുഴച്ചു നിൽക്കാറുണ്ട്.
Unfolding Times
സിപിഐയിലെ സൗമ്യനും ബുദ്ധിജീവിയും കവിയും ഒക്കെയായി സ്വയം കരുതുകയും മറ്റുള്ളവർ അങ്ങനെ പരിഗണിക്കുകയും ചെയ്യുന്ന വ്യക്തിയാണ് സംസ്ഥാന സെക്രട്ടറി ബ
പട്ടാമ്പി എം.എൽ.എ മുഹമ്മദ് മൊഹ്സിൻ ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയതായി വാർത്ത. " മാന്യമായി സംസാരിച്ചില്ലെങ്കിൽ മോന്തയ്ക്ക് രണ്ട് തന്നിട്ടേ സംസാരിക്കൂ" എന്ന് പറഞ്ഞാണ് പത്തായത്ത് സെക്രട്ടറിയെ വിരട്ടിയത്.
സംസ്കാരം എന്ന വാക്ക്.ഇത് കേട്ട് കഴിഞ്ഞാൽ പെട്ടെന്ന് കല,സാഹിത്യം കലാരൂപങ്ങൾ ,സാംസ്കാരിക നായകർ എന്നറിയപ്പെടുന്ന വ്യക്തികൾ തുടങ്ങിയ ബിംബങ്ങളും ചിന്തകളുമാണ് സാധാരണ പൊന്തി വരാറുള്ളത്.
പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് ലോകം മുഴുവൻ പ്രമോഷൻ നടത്തി തീയേറ്ററിൽ എത്തിച്ച എമ്പുരാൻ സിനിമ 24 വെട്ടുകൾ നടത്തി വീണ്ടും തീയേറ്ററിൽ എത്തിക്കുന്നു.
2025 മാർച്ച് 18 ന് അർദ്ധരാത്രിയിൽ ഫ്ലോറിഡ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്പോർട്ടേഷൻ (FDOT) നാസ കോസ് വേ ബ്രിഡ്ജിന്റെ പടിഞ്ഞാറൻ ഭാഗം തുറന്നു, ഇത് ഇന്ത്യൻ റിവർ ലഗൂണിനെയും നാസ, കെന്നഡിയെയും കേപ് കനാവെറൽ ബഹിരാകാശ നിലയത്തെയും പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.
ക്ഷേത്രങ്ങളിൽ ആന എഴുന്നള്ളിപ്പിനെതിരെ വിധികൾ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടപ്പോഴാണ് പരമോന്നത കോടതി ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻറെ ഭാഗമല്ലേ എന്ന് ആരാഞ്ഞത്.
Sports