U S A
പേറ്റന്റ് നിയമം ലംഘിച്ചതിന് ആപ്പിള്‍ കമ്പനിക്ക് അമേരിക്കന്‍ കോടതി 3200 കോടി രൂപ പിഴ വിധിച്ചു. 2015ല്‍ ഇതേ കേസ്സില്‍ ആപ്പിളിന് പിഴയായി വിധിച്ചതിന്റെ ഇരട്ടിത്തുകയാണിപ്പോള് വിധിച്ചിരിക്കുന്നത്.
ഒരു സര്‍വ്വകലാശാലയുടെ കൈവശമുളള കമ്പ്യൂട്ടര്‍ പ്രോസസ്സിംഗ് സാങ്കേതിക വിദ്യയുടെ പേറ്റന്റാണ് ആപ്പിള്‍ ലംഘിച്ചത്.