Skip to main content
Delhi


aung san suu kyi

മ്യാന്‍മാറിലെ രോഹിഗ്യന്‍ മുസ്ലീംങ്ങള്‍ നേരിടുന്നത് പ്രശനം കാശ്മീരിലെ മുസ്ലിംങ്ങള്‍ നേരിടുന്ന അതേപ്രശനമാണെന്ന് മ്യാന്‍മാര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാങ് സ്യൂചി. സാധാരണ പൗരന്മാരെയും കലാപകാരികളെയും തിരിച്ചറിയാന്‍ പറ്റാത്ത  സാഹചര്യമാണ് മ്യാന്‍മാറില്‍ നിലക്കുന്ന്ത്, ഇതിന് സമാനമായ അവസ്ഥയാണ് കാശ്മീരിലും അവിടെ മുസ്ലീങ്ങളെയും തീവ്രവാദികിളെയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും അവര്‍ പറഞ്ഞു.