വൈറ്റില മേല്‍പ്പാല നിര്‍മ്മാണം അശാസ്ത്രീയമെന്ന് ഇ.ശ്രീധരന്
വൈറ്റിലയിലെ മേല്‍പ്പാല നിര്‍മ്മാണത്തിനെ വിമര്‍ശിച്ച് ഇ.ശ്രീധരന്. നിലവിലെ പ്ലാന്‍ അനുസരിച്ചാണ് പാലം നിര്‍മ്മിക്കുന്നത് എങ്കില്‍ ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാകില്ലെന്ന് ഇ.ശ്രീധരന് തുറന്നടിച്ചു.
തിരുവനന്തപുരത്തും കോഴിക്കോടും മോണോ റെയില്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കേരള മോണോ റെയില്‍ കോര്‍പറേഷനും ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനുമായി സര്‍ക്കാര്‍ കരാറൊപ്പിട്ടു.
