കൊച്ചി മെട്രോ: ഭൂമി ഏറ്റെടുക്കാന്‍ മന്ത്രിതല സമിതി
കൊച്ചി മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ അവശേഷിക്കുന്ന സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ വൈദ്യുതി, റവന്യൂ വകുപ്പു മന്ത്രിമാരുടെ നേതൃത്തിലുളള സമിതിയെ നിയോഗിച്ചു.
കൊച്ചി മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ അവശേഷിക്കുന്ന സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ വൈദ്യുതി, റവന്യൂ വകുപ്പു മന്ത്രിമാരുടെ നേതൃത്തിലുളള സമിതിയെ നിയോഗിച്ചു.
മെട്രോ നിർമാണത്തെ തുടർന്നുണ്ടായിട്ടുള്ള ഗതാഗതക്കുരുക്ക് പരിഹരിച്ച ശേഷം നിർമാണം തുടര്‍ന്നാല്‍ മതി എന്ന ആവശ്യവുമായി എത്തിയ സമരക്കാര്‍ കലൂര്‍ മുതല്‍ നോര്‍ത്ത് വരെയുള്ള ഇടങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് തടഞ്ഞത്.
മെട്രോ റെയില്‍ പദ്ധതി സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്ലെന്ന് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍.
ക്വാറി-ക്രഷര്‍ യൂണിറ്റുകളുടെ പണിമുടക്കുമൂലം മെറ്റലും മണലും കിട്ടാതെവന്നതോടെ മെട്രോ റെയില്‍വെ ജോലികള്‍ നിറുത്തി വച്ചു.
കൊച്ചി മെട്രൊ പദ്ധതിക്ക് 1600 കോടി രൂപയുടെ വായ്പ അനുവദിക്കുന്നതിനുള്ള കരാറില്‍ കെ.എം.ആര്‍.എല്ലും ഫ്രഞ്ച് വികസന ഏജന്‍സിയും ഇന്ന് ഒപ്പുവയ്ക്കും.
ഫ്രഞ്ച് ഏജൻസിയിൽ നിന്നുള്ള വായ്പയ്ക്ക് പുറമെയാണ് ആഭ്യന്തരമായി വായ്പ എടുക്കുന്നത്. പദ്ധതിക്കു വേണ്ടി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ 200 കോടി രൂപ വീതം മുടക്കാനും ധാരണയായിട്ടുണ്ട്.