കൊച്ചി മെട്രോ പദ്ധതിക്ക് 234 കോടി രൂപ അനുവദിച്ചു
കൊച്ചി മെട്രോ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ 234 കോടി രൂപ അനുവദിച്ചു. കേരള സര്‍ക്കാരിന്റെ ഓഹരി വിഹിതമായാണ് രൂപ അനുവദിച്ചത്.
കൊച്ചി മെട്രോ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ 234 കോടി രൂപ അനുവദിച്ചു. കേരള സര്‍ക്കാരിന്റെ ഓഹരി വിഹിതമായാണ് രൂപ അനുവദിച്ചത്.
കൊച്ചി മെട്രോ റെയിലിന്റെ സ്റ്റേഷനുകള്‍ക്കും കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷന്‍ റോഡ് വിപുലീകരണത്തിനും ഭൂമി ഏറ്റെടുക്കാന്‍ ഏറണാകുളം ജില്ലാ കളക്ടര്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ അനുമതി.
തിരുവനന്തപുരത്തും കോഴിക്കോടും മോണോ റെയില്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കേരള മോണോ റെയില്‍ കോര്‍പറേഷനും ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനുമായി സര്‍ക്കാര്‍ കരാറൊപ്പിട്ടു.
കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി ഉമ്മചാണ്ടി നിര്‍വഹിച്ചു.
കൊച്ചി മെട്രോ നിര്‍മാണം ഡി.എം.ആര്‍.സിയെ ഏല്‍പ്പിച്ചുകൊണ്ട് കരാറൊപ്പിട്ടു. നിര്‍മ്മാണ ഉദ്ഘാടനം ജൂണ്‍ ഏഴിന് നടക്കും.
കൊച്ചി മെട്രോ റെയിലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജൂണ്‍ ഏഴിന് നടക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.