Skip to main content

ഹിജാബ്: സിപിഎം കളിക്കുന്നത് ക്രിസ്ത്യൻ വോട്ട് ബിജെപിയിൽ എത്തിക്കാൻ

പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം ഇടതു സർക്കാർ ഇത്രയും കത്തിക്കുന്നത് കേരളത്തിലെ ക്രിസ്ത്യൻ മുസ്ലിം വിഭാഗീയത വർധിപ്പിക്കാൻ . ആ വൈരം വർധിക്കുമ്പോൾ കേരളത്തിലെ ക്രിസ്തുമത വിശ്വാസികൾ പരമാവധി ബിജെപിയിലേക്ക് മാറും

കാസ -ആർഎസ്എസ് കൂട്ടുകെട്ട് മുന്നറിയിപ്പിനു പിന്നിൽ പി.ആർ തന്ത്രം

മുഖ്യമന്ത്രി പിണറായി വിജയൻ പോലീസ് നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നു, കാസ-ആർഎസ്എസ് കൂട്ടുകെട്ടിനെ കുറിച്ച് സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് . കാസ എന്നാൽ ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് സോഷ്യൽ ആക്ഷൻ. ഈ രണ്ട് സംഘടനകളും തമ്മിൽ കൂട്ടുകെട്ട് ഉണ്ടാവുകയാണെങ്കിൽ അത് എങ്ങനെയാണ് ഒരു ക്രമസമാധാന പ്രശ്നമായി സർക്കാർ കാണുന്നത് എന്ന് വ്യക്തമല്ല.

മന്ത്രി സജി ചെറിയാൻ അമ്മയെ ഉമ്മ വച്ചത് യാദൃശ്ചികമല്ല

മാതാ അമൃതാനന്ദമയിയുടെ എഴുപത്തിരണ്ടാം പിറന്നാളിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അമൃതാനന്ദമയിയെ ആലിംഗനം ചെയ്തു.

ഷാജൻ സ്കറിയയെ നിശബ്ദനാക്കാനല്ല അദ്ദേഹത്തെ മർദ്ദിച്ചവശനാക്കിയത്

മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്ഖറിയയെ മർദ്ദിച്ച അവശനാക്കിയത് ,അദ്ദേഹത്തിൻറെ നാവടപ്പിക്കുക എന്ന ലക്ഷ്യമല്ല അതിനു പിന്നിൽ

രാഹുലിൻ്റെ പശ്ചാത്തലത്തിൽ എൽ ഡി എഫ് ഇലക്ഷൻ പ്രചാരണം തുടങ്ങി

ഇടതുപക്ഷ ജനാധിപത്യ മുന്നണി , വരുന്ന തദ്ദേശസ്വയം ഭരണ വകുപ്പ് -നിയമസഭ തെരഞ്ഞെടുപ്പുകളിലേക്കുള്ള പ്രചാരണം രാഹുൽ മാങ്കൂട്ടത്തിനെ ഉയർത്തിപ്പിടിച്ച് തുടങ്ങി കഴിഞ്ഞു

ദേശീയ ഉപദേശക സമിതിയില്‍ തുടരില്ല: അരുണ റോയ്

യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി നേതൃത്വം നല്‍കുന്ന ദേശീയ ഉപദേശക സമിതിയില്‍ നിന്ന് സാമൂഹ്യ പ്രവര്‍ത്തകയായ അരുണ റോയ് പിന്മാറുന്നു.

Subscribe to LDF