കല്‍ക്കരിപ്പാടം: പബ്ലിക് പ്രോസിക്യൂട്ടറാവാന്‍ തയ്യാറല്ല; ഗോപാല്‍ സുബ്രഹ്മണ്യം
കേസിന്റെ വിചാരണയ്ക്ക് പ്രത്യേക കോടതി രൂപവത്കരിക്കണമെന്നും ഗോപാല്‍ സുബ്രഹ്മണ്യത്തെ പബ്ലിക് പ്രോസിക്യൂട്ടറാക്കണമെന്നും സുപ്രീം കോടതിയാണ് കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതിയോട് നിര്‍ദേശിച്ചത്.
