ഗതാഗത കോര്‍പ്പറേഷനുകള്‍ക്ക് സബ്സിഡി വിലയ്ക്ക് ഡീസല്‍ നല്‍കിയേക്കും
സംസ്ഥാന ഗതാഗത കോര്‍പ്പറേഷനുകള്‍ക്ക് നല്‍കുന്ന ഡീസല്‍ സബ്സിഡി നിര്‍ത്തലാക്കിയ ഉത്തരവ് പിന്‍വലിക്കുന്ന കാര്യം പരിഗണനയിലാണെന്ന് വീരപ്പ മൊയ്ലി.
സംസ്ഥാന ഗതാഗത കോര്‍പ്പറേഷനുകള്‍ക്ക് നല്‍കുന്ന ഡീസല്‍ സബ്സിഡി നിര്‍ത്തലാക്കിയ ഉത്തരവ് പിന്‍വലിക്കുന്ന കാര്യം പരിഗണനയിലാണെന്ന് വീരപ്പ മൊയ്ലി.
ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്രത്തിന്റെ ആവശ്യം പരിഗണിച്ചാണ് അവധിക്കാല ബഞ്ചിന്റെ ഉത്തരവ്.
കെ.എസ്.ആര്‍.ടി.സിക്ക് സബ്സിഡി നിരക്കില്‍ ഡീസല്‍ നല്‍കുന്നതിലൂടെ എണ്ണക്കമ്പനികള്‍ക്ക് ഭാവിയിലുണ്ടാകുന്ന നഷ്ടം സംസ്ഥാനം നികത്തും