Skip to main content

ഉപയോക്താക്കളുടെ വിവരങ്ങള്‍ പരസ്യദാതാക്കള്‍ക്ക് നല്‍കാറില്ല: സക്കര്‍ബര്‍ഗ്

ഉപയോക്താക്കളുടെ വിവരങ്ങള്‍ പരസ്യദാതാക്കള്‍ക്ക് നല്‍കാറില്ലെന്ന് ഫെയ്‌സ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അമേരിക്കന്‍ സെനറ്റിന് മുമ്പാകെ വിശദീകരണം നല്‍കുകയായിരുന്നു സക്കര്‍ബര്‍ഗ്.

സ്നോഡന് റഷ്യ താമസ അനുമതി നല്‍കി

യു.എസ് രഹസ്യാന്വേഷണ ഏജന്‍സി എന്‍.എസ്.എ നടത്തുന്ന വിവരചോരണം പുറത്തുവിട്ട എഡ്വേര്‍ഡ് സ്നോഡന് റഷ്യ താമസ അനുമതി നല്‍കി.

ഇന്റര്‍നെറ്റ് സ്വകാര്യത തിരിച്ചുപിടിക്കാന്‍ റീസെറ്റ് ദ നെറ്റ്

എഡ്വേര്‍ഡ് സ്നോഡന്റെ എന്‍.എസ്.എ വെളിപ്പെടുത്തലുകളുടെ ഒന്നാം വാര്‍ഷികം ഇന്റര്‍നെറ്റിലെ സ്വകാര്യതയ്ക്ക് വേണ്ടിയുള്ള ആഗോള പ്രചാരണത്തിന് തുടക്കമാകുന്നു.

വിവരചോരണം പ്രശ്നമാണോ - എന്‍.എസ്.എ പ്രൂഫ്‌ ഇമെയില്‍ സേവനവുമായി ലാവാബൂം

എന്ക്രിപ്റ്റഡ്‌ മെസേജിംഗ് എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കുന്നതിലൂടെ ഇന്റര്‍നെറ്റ്‌ നിരീക്ഷണത്തിന് തടയിടാന്‍ കഴിയുമെന്നാണ് ലാവാബൂമിന്റെ വാഗ്ദാനം.

സ്നോഡന്‍ വാര്‍ത്തകള്‍ക്ക് പുലിറ്റ്സര്‍ പ്രൈസ്

മാധ്യമപ്രവര്‍ത്തനത്തിലെ മികവിന് യു.എസ്സില്‍ നല്‍കുന്ന പ്രമുഖ പുരസ്കാരമായ പുലിറ്റ്സര്‍ പ്രൈസ് എഡ്വേര്‍ഡ് സ്നോഡന്റെ എന്‍.എസ്.എ വെളിപ്പെടുത്തലുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഗാഡിയന്‍ യു.എസിനും വാഷിങ്ങ്ടണ്‍ പോസ്റ്റിനും.

Subscribe to Khayber Pakhtoonkhwa