കേരള ബി.ജെ.പി. മാറുമോ ?
പ്രവർത്തന ശൈലിയിൽ കേരളത്തിലെ മറ്റു പ്രമുഖ പാർട്ടികളിൽ നിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല ബി.ജെ.പി.യും. വേണമെങ്കിൽ പ്രത്യയശാസ്ത്രം വേറെയാണെന്ന് പറയാമെന്നു മാത്രം
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സഹായമെത്തിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് കടുത്ത വീഴ്ച പറ്റിയെന്നും ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ എന്ത് നടപടി സ്വീകരിച്ചുവെന്നും കോടതി ചോദിച്ചു.
മുണ്ടക്കണ്ടം മുള്ളിക്കല്‍ തമ്പാന്‍ (50), ഭാര്യ പത്മിനി (42), മകന്‍ കാര്‍ത്തിക് (11) എന്നിവരെ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.