എന്‍ഡോസള്‍ഫാന്‍ ട്രൈബ്യൂണല്‍ രൂപീകരിക്കും - മുഖ്യമന്ത്രി
ട്രൈബ്യൂണല്‍ സംബന്ധിച്ചുള്ള നിയമത്തിലെ കരട് രൂപീകരിക്കുന്നതിന് മുന്നോടിയായി രാഷ്ട്രീയപാര്‍ട്ടികളുടെയും സന്നദ്ധസംഘടനകളുടെയും യോഗം വിളിക്കും.
ആശ്വാസ നടപടികള്‍ ത്വരിതപ്പെടുത്താമെന്ന് മന്ത്രിമാര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ക്ലിഫ് ഹൗസിന് മുന്നില്‍ നടത്തിവന്ന ധര്‍ണ്ണ അവസാനിപ്പിച്ചു.
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി
ട്രൈബ്യൂണല്‍ സംബന്ധിച്ചുള്ള നിയമത്തിലെ കരട് രൂപീകരിക്കുന്നതിന് മുന്നോടിയായി രാഷ്ട്രീയപാര്‍ട്ടികളുടെയും സന്നദ്ധസംഘടനകളുടെയും യോഗം വിളിക്കും.
ദുരിതബാധിതരുടെ കടങ്ങള്‍ക്ക് ആറു മാസത്തെ മോറട്ടോറിയം പ്രഖ്യാപിക്കാനും പ്രത്യേക ട്രൈബ്യൂണല്‍ എന്ന ആവശ്യം പഠിക്കാന്‍ സമിതിയെ നിയോഗിക്കാനും ധാരണയായി.
തിങ്കളാഴ്ച വീണ്ടും യോഗം ചേരും.