പ്രകാശ് വർമ്മ തുടരട്ടെ
മോഹന്‍ലാലിനെ നിഷ്പ്രഭമാക്കുന്ന രീതിയിലുള്ള വില്ലന്‍ പ്രകാശ് വര്‍മ്മ . അത് എടുത്ത് പറയാതെ വയ്യ. അതൊരു ഒന്നൊന്നര വില്ലന്‍ തന്നെ. പ്രകാശ് വര്‍മ്മ തുടരണം. പക്ഷെ അത് ഇനി വേറെ ലെവലിലായാല്‍ അദ്ദേഹത്തിനും കൊള്ളാം പ്രേക്ഷകര്‍ക്കും കൊള്ളാം.