Skip to main content

ഹിജാബ്: സിപിഎം കളിക്കുന്നത് ക്രിസ്ത്യൻ വോട്ട് ബിജെപിയിൽ എത്തിക്കാൻ

പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം ഇടതു സർക്കാർ ഇത്രയും കത്തിക്കുന്നത് കേരളത്തിലെ ക്രിസ്ത്യൻ മുസ്ലിം വിഭാഗീയത വർധിപ്പിക്കാൻ . ആ വൈരം വർധിക്കുമ്പോൾ കേരളത്തിലെ ക്രിസ്തുമത വിശ്വാസികൾ പരമാവധി ബിജെപിയിലേക്ക് മാറും

ഹിജാബ്:മന്ത്രി ശിവൻകുട്ടിയുടെ രണ്ട് ലക്ഷ്യങ്ങളും പാളി

കൊച്ചി സെൻ്റ്. റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം ഒന്ന് കത്തിക്കാൻ നോക്കി. നോക്കിയതാകട്ടെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. അതിൻറെ പിന്നിൽ രണ്ട് ഉദ്ദേശങ്ങളാണ് ഉണ്ടായിരുന്നത്.
താലിബാന്‍ തീവ്രവാദികള്‍ എന്നാരോപിച്ച് യു.എസ് തടവിലാക്കിയവരെ അഫ്ഗാനിസ്താന്‍ വിട്ടയച്ചു

താലിബാന്‍ തീവ്രവാദികളെ ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയാണ് യു.എസ് നിയന്ത്രണത്തിലുണ്ടായിരുന്ന പര്‍വാന്‍ ജയിലെന്ന് അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി ആരോപിച്ചിരുന്നു.

പ്രതിരോധ സഹകരണം ശക്തമാക്കുമെന്ന് ഇന്ത്യയും അഫ്ഗാനിസ്താനും

ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി.

അഫ്ഗാന്‍ സുരക്ഷാ ഉടമ്പടിയില്‍ ഒപ്പ് വെക്കില്ലെന്ന് കര്‍സായി

 യു.എസ് അഫ്ഗാന്‍ സുരക്ഷാ ഉടമ്പടിയില്‍ ഒപ്പുവെക്കുന്ന കാര്യത്തില്‍ പഠനം നടത്തേണ്ടതുണ്ടെന്നും അടുത്ത വര്‍ഷം വരെ അതിനു സമയം വേണമെന്നും കര്‍സായി പറഞ്ഞു.

 

യു.എസ്-അഫ്ഗാന്‍ സുരക്ഷാ ഉടമ്പടിയില്‍ ധാരണ

അടുത്ത വര്‍ഷം ആദ്യത്തോടെ അഫ്ഗാനില്‍ നിന്നും യു.എസ് സൈന്യം പൂര്‍ണമായും പിന്മാറും. സൈന്യം പിന്മാറിയാലും നിലവിലുള്ള സൈനിക പോസ്റ്റുകള്‍ അവരുടെ തന്നെ നിയന്ത്രണത്തില്‍ തുടരും

Subscribe to V Sivankutty