അഫ്ഗാന്‍ പ്രസിഡന്റിന്റെ വസതിക്ക് നേരെ ആക്രമണം
അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ ഔദ്യോഗിക വസതിക്ക് നേരെ താലിബാന്‍ തീവ്രവാദികള്‍ ആക്രമണം നടത്തി. ചൊവ്വാഴ്ച രാവിലെ ആറരയോടു കൂടിയാണ് അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ സ്ഫോടനവും വെടിവെപ്പും നടന്നത്.
യു.എസ്-താലിബാന്‍ അനുരഞ്ജനം: കര്‍സായി ഇടയുന്നു
താലിബാനുമായി സമാധാന ചര്‍ച്ച തുടങ്ങിയ യു.എസ് നടപടിയില്‍ പ്രതിഷേധിച്ച് സുരക്ഷാ വിഷയത്തില്‍ യു.എസ്സുമായി നടത്തിവന്ന സംഭാഷണം അഫ്ഗാനിസ്താന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി റദ്ദാക്കി.
